View in English

ഉപയോഗ നിബന്ധനകള്‍

വള്ളുവനാടിനെക്കുറിച്ചുള്ള പ്രഥമ വിവരവിജ്ഞാന പോര്‍ട്ടല്‍ ആയ വള്ളുവനാട് ഡോട്ട് കോമിലേക്ക് സ്വാഗതം. ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, താങ്കള്‍ വള്ളുവനാട് ഡോട്ട് കോം എന്ന ഈ വെബ്സൈറ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിബന്ധനകളോടൊപ്പം സ്വകാര്യതാ നയവും അംഗീകരിച്ചതായും അത് താങ്കള്‍ക്ക് ബാധകമാണെന്ന് സമ്മതിച്ചതായും കണക്കാക്കപ്പെടുന്നു. "വള്ളുവനാട് ഡോട്ട് കോം", "ഞങ്ങള്‍", തുടങ്ങിയ പദങ്ങള്‍ പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള പോസ്റ്റ് ഓഫീസിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന സിറ്റി പ്ലാസ എന്ന കെട്ടിടത്തില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്നതും, ഒറ്റപ്പാലം നഗരസഭയില്‍ നിന്നും ലൈസന്‍സ് നേടിയിട്ടുള്ളതും ആയ ഈ വെബ്സൈറ്റിന്റെ ഉടമസ്ഥരെ സൂചിപ്പിക്കുന്നതും, "താങ്കള്‍", "നിങ്ങള്‍" തുടങ്ങിയ പദങ്ങള്‍ ഈ വെബ്സൈറ്റിന്റെ ഉപയോക്താക്കളേയും ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരേയും സൂചിപ്പിക്കുന്നതും ആകുന്നു.

ഈ വെബ്സൈറ്റിന്റെ ഉപയോഗം താഴെ പറയുന്ന നിബന്ധനകള്‍ക്ക് അധീനമാണ്:



പകര്‍പ്പവകാശം

ഈ വെബ്സൈറ്റും ഇതിലെ ഉള്ളടക്കങ്ങളും Creative Commons Attribution-NonCommercial-NoDerivs 3.0 Unported ലൈസന്‍സിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. - © 2013 വള്ളുവനാട് ഡോട്ട് കോം.

ഈ വെബ്സൈറ്റിലെ വിവരങ്ങള്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പ്രകാരം അല്ലാതെ ഏത് വിധേനയും ഉള്ള പകര്‍ത്തലും പുനരാവിഷ്കാരവും നിയമവിരുദ്ധം ആകുന്നു:



ലൈസന്‍സിന്റെ നിയമപ്രകാരം ഉള്ള പൂര്‍ണ്ണമായ പതിപ്പ് ഇവിടെ ലഭ്യമാണ്.