View in English

ഒറ്റപ്പാലം - ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ കൂനത്തറയില്‍ 14.5 സെന്റ് സ്ഥലം വില്‍പനയ്ക്ക്

വലുതായി കാണുവാന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക

ബന്ധപ്പെടുക !!

വിളിക്കുക +91 9747574700

വസ്തു ഇനം : ഗൃഹനിര്‍മ്മാണത്തിനനുയോജ്യമായ നിലം

ഭൂമി വിസ്തീര്‍ണ്ണം : 14.5 സെന്റ്

സ്ഥലം : കൂനത്തറ, ഷൊര്‍ണ്ണൂര്‍

പഞ്ചായത്ത് : വാണിയംകുളം പഞ്ചായത്ത്, ഒറ്റപ്പാലം താലൂക്ക്

സ്ഥല അടയാളം : കൂനത്തറ - പോണാട് റോഡ്

റോഡ് സൗകര്യം : ബസ് സ്റ്റോപ്പില്‍ നിന്നും 900 മീറ്റര്‍ ടാര്‍ റോഡ്

അടുത്തുള്ള പട്ടണം : വാണിയംകുളം - 3 കി.മി., കുളപ്പുള്ളി - 5 കി.മി.

ചുറ്റുമതില്‍ : നാല് പുറവും കമ്പി വേലി

മറ്റ് സൗകര്യങ്ങള്‍ : ആള്‍മറയില്ലാത്ത കിണര്‍

ഉദ്ദേശ വില : സെന്റിന് Rs. 1.5 ലക്ഷം