ഒറ്റപ്പാലത്തിനടുത്ത് മനിശ്ശേരിയിൽ 4200 sq.ft. വീടും 20 സെന്റ് സ്ഥലവും വിൽപ്പനക്ക്
വലുതായി കാണുവാന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക
ബന്ധപ്പെടുക !!
വിളിക്കുക +91 9645 222 103
വസ്തു ഇനം : വീട്
ഭൂമി വിസ്തീർണ്ണം : 20 സെന്റ്
സ്ഥലം : മെയിൻ റോഡ്, മനിശ്ശേരി
പഞ്ചായത്ത് : വാണിയംകുളം പഞ്ചായത്ത്, ഒറ്റപ്പാലം താലൂക്ക്
സ്ഥല അടയാളം : വരിക്കാശ്ശേരി മന റോഡിന് അടുത്തുള്ള ബസ് റിപ്പയർ വർക്ക്ഷോപ്പിന് എതിർവശം
റോഡ് സൗകര്യം : റോഡരികിൽ, ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് 120 മീറ്റർ ദൂരെ
അടുത്തുള്ള പട്ടണം : വാണിയംകുളം - 1.2 കി.മി., ഒറ്റപ്പാലം - 3.9 കി.മി.
വീടിന്റെ വിസ്തീർണ്ണം : 4200 sq.ft.
മുകൾഭാഗം : 2 നിലയും കോൺക്രീറ്റ്
നിലം : മുന്തിയ ഇനം ടൈലുകൾ
ജല ലഭ്യത : സമൃദ്ധം
മറ്റ് സൗകര്യങ്ങൾ : അകത്ത് ചെറിയ നാലുകെട്ട്, ഇന്റർലോക്ക് ടൈലുകൾ പതിച്ച മുറ്റം