ഒറ്റപ്പാലത്തിനടുത്ത് കടമ്പൂരില്‍ 90 സെന്റ് സ്ഥലവും 3 നിലയുള്ള പഴയ തറവാട് വീടും വില്‍പനയ്ക്ക്
വലുതായി കാണുവാന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക
വിറ്റ് പോയി !!
വസ്തു ഇനം : വീട്
ഭൂമി വിസ്തീര്‍ണ്ണം : 90 സെന്റ്
സ്ഥലം : ആലങ്ങാട് റോഡ്, കടമ്പൂര്‍
പഞ്ചായത്ത് : അമ്പലപ്പാറ പഞ്ചായത്ത്, ഒറ്റപ്പാലം താലൂക്ക്
സ്ഥല അടയാളം : കടമ്പൂര്‍ ഹൈസ്കൂളിന് സമീപം
റോഡ് സൗകര്യം : റോഡരികില്‍, ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് 400 മീറ്റര്‍ ദൂരെ
അടുത്തുള്ള പട്ടണം : അമ്പലപ്പാറ - 2 കി.മി., ഒറ്റപ്പാലം - 12 കി.മി.
വീടിന്റെ വിസ്തീര്‍ണ്ണം : ലഭ്യമല്ല
മുകള്‍ഭാഗം : മരത്തിന്റെ തട്ട് ഇട്ട ഓട്
നിലം : കാവി
ജല ലഭ്യത : സമൃദ്ധം
മറ്റ് സൗകര്യങ്ങള്‍ : വറ്റാത്ത 1 ചെറിയ കുളവും 2 കിണറുകളും
ഉദ്ദേശ വില : Rs. 200 ലക്ഷത്തിനടുത്ത്