View in English

ഒറ്റപ്പാലത്തിനടുത്ത് മുളഞ്ഞൂരിൽ 36 സെന്റ് പ്ലോട്ട് വില്‍പ്പനയ്ക്ക്

വലുതായി കാണുവാന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക

ബന്ധപ്പെടുക !!

വിളിക്കുക +91 8075 871 076

വസ്തു ഇനം : ഗൃഹ / വ്യാവസായിക നിര്‍മ്മാണത്തിന് അനുയോജ്യമായ പ്ലോട്ട്‍

ഭൂമി വിസ്തീര്‍ണ്ണം : 36 സെന്റ്

സ്ഥലം : മുളഞ്ഞൂർ, ഒറ്റപ്പാലം

പഞ്ചായത്ത് : അമ്പലപ്പാറ പഞ്ചായത്ത്, ഒറ്റപ്പാലം താലൂക്ക്

സ്ഥല അടയാളം : പുലാപ്പറ്റശ്ശേരി ബസ് സ്റ്റോപ്പ്

റോഡ് സൗകര്യം : മംഗലം - വേങ്ങശ്ശേരി റോഡിനോട് ചേർന്ന്

അടുത്തുള്ള പട്ടണം : ഒറ്റപ്പാലം - 12 കി.മി.; പത്തിരിപ്പാല - 8 കി.മി., ലക്കിടി കൂട്ടുപാത - 5 കി.മി.

ചുറ്റുമതില്‍ : ഒരു വശത്തു കമ്പിവേലി, ഒരു വശത്തു റോഡ്, മറ്റു ഭാഗങ്ങൾ കുറ്റികൾ

ഉദ്ദേശ വില : സെന്റിന് Rs. 40,000