View in English

ചെര്‍പ്പുളശ്ശേരിയില്‍ 46 സെന്റ് സ്ഥലം വില്‍പനയ്ക്ക്

വലുതായി കാണുവാന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക

ബന്ധപ്പെടുക !!

വിളിക്കുക +91 95391 66565

വസ്തു ഇനം : ഗൃഹനിര്‍മ്മാണത്തിനനുയോജ്യമായ നിലം

ഭൂമി വിസ്തീര്‍ണ്ണം : 46 സെന്റ്

സ്ഥലം : പെരിന്തല്‍മണ്ണ റോഡ്, ചെര്‍പ്പുളശ്ശേരി

നഗരസഭ : ചെര്‍പ്പുളശ്ശേരി നഗരസഭ, ഒറ്റപ്പാലം താലൂക്ക്

സ്ഥല അടയാളം : മഞ്ചക്കല്‍ ബസ് സ്റ്റോപ്പിന് സമീപം

റോഡ് സൗകര്യം : ടാര്‍ റോഡില്‍ നിന്നും 150 മീറ്റര്‍ ടാറിടാത്ത വഴി

അടുത്തുള്ള പട്ടണം : ചെര്‍പ്പുളശ്ശേരി - 1.5 കി.മി.

ചുറ്റുമതില്‍ : ഇല്ല