View in English

ഒറ്റപ്പാലത്തിനടുത്ത് കടമ്പൂരില്‍ 90 സെന്റ് സ്ഥലവും 3 നിലയുള്ള പഴയ തറവാട് വീടും വില്‍പനയ്ക്ക്

വലുതായി കാണുവാന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക

വിറ്റ് പോയി !!

വസ്തു ഇനം : വീട്

ഭൂമി വിസ്തീര്‍ണ്ണം : 90 സെന്റ്

സ്ഥലം : ആലങ്ങാട് റോഡ്, കടമ്പൂര്‍

പഞ്ചായത്ത് : അമ്പലപ്പാറ പഞ്ചായത്ത്, ഒറ്റപ്പാലം താലൂക്ക്

സ്ഥല അടയാളം : കടമ്പൂര്‍ ഹൈസ്കൂളിന് സമീപം

റോഡ് സൗകര്യം : റോഡരികില്‍, ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് 400 മീറ്റര്‍ ദൂരെ

അടുത്തുള്ള പട്ടണം : അമ്പലപ്പാറ - 2 കി.മി., ഒറ്റപ്പാലം - 12 കി.മി.

വീടിന്റെ വിസ്തീര്‍ണ്ണം : ലഭ്യമല്ല

മുകള്‍ഭാഗം : മരത്തിന്റെ തട്ട് ഇട്ട ഓട്

നിലം : കാവി

ജല ലഭ്യത : സമൃദ്ധം

മറ്റ് സൗകര്യങ്ങള്‍ : വറ്റാത്ത 1 ചെറിയ കുളവും 2 കിണറുകളും

ഉദ്ദേശ വില : Rs. 200 ലക്ഷത്തിനടുത്ത്